Must be read

Wednesday, 2 February 2011

ദീര്‍ഘനേരം കംപ്യൂട്ടറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ കണ്ണുകളുടെ ആരോഗ്യം നില നിര്‍ത്താന്‍ ഇതാ ചില എളുപ്പ മാര്‍ഗങ്ങള്‍.
ജോലി കഴിഞ്ഞു വന്നതിന് ശേഷം തണുപ്പിച്ച കട്ടന്‍ചായയില്‍ മുക്കിയ പഞ്ഞി
കണ്ണുകള്‍ അടച്ച് കണ്‍ പോളക്ക് മുകളില്‍ വച്ച് പത്ത് മിനിറ്റുനേരം
കിടന്നാല്‍ കണ്ണിന് നല്ല സുഖം കിട്ടും.ഇതേ പോലെ മുറിച്ച വെള്ളരിക്ക കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നതും കണ്ണിന്റെ ക്ഷീണമകറ്റാന്‍ സഹായിക്കും.

0 comments:

Post a Comment